nutri veggie rostie/healthy breakfast recipe



hello friends,
ഇത് നല്ല healthy ആയിട്ടുള്ള breakfast recipe ആണ്.
പിന്നെ ഇതിൽ eno യ്ക്ക് പകരം baking soda ചേർക്കാം. 1/2കപ്പ്‌ തൈര് കൂടി ചേർക്കണം vegetables ചേർക്കുമ്പോൾ.
ലാസ്റ്റ് baking soda ഇട്ട് ലെമൺ ജ്യൂസ്‌ കൂടി ഒഴിക്കണം. ശേഷം മിക്സ്‌ ചെയ്യാം.
chilly ginger paste ചേർത്താലാണ് നല്ല taste.

Leave a Reply

Your email address will not be published. Required fields are marked *

11 comments