ചിക്കൻ ലോലിപോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാം!!! Chicken Lollipop Recipe | Super tasty Chicken LollipopHow To Cook Chicken Lollipop Recipe In Malayalam

Get Recipe Visit Website :- http://www.timesofkerala.in/

Please Like Our Facebook Page :- https://www.facebook.com/craftsmedia/

#Chicken #lollipop #Recipe

Leave a Reply

Your email address will not be published. Required fields are marked *

20 comments

 • Malayalam ariyaathavarkku manasilaavaan aavum commentary illaathathu

 • സംഭവം മനസിലായി.
  റീച് കൂട്ടാൻ വേണ്ടി
  My village food factory യെ കോപ്പി ചെയ്യാൻ നോക്കിയതാണ്. 😃😃 ശൈലി മാറ്റിയാൽ മലയാളികൾക്ക് ഇഷ്ടപ്പെടില്ല ബ്രൊ. താഴെ subtitle add ചെയ്തു vdo ചെയ്തു നോക്ക്… ചിലപ്പോൾ വ്യൂസ് കൂടും.. ✌✌✌

 • supw but bro comments parayaand video cheyyale comment parayumbool aanu athinoru bangiii … ok 😘

 • ഇന്നത്തെ എപ്പിസോഡ് ഒരു രസവും ഇല്ല .കേട്ടോ ..ഇച്ചിരി വർത്തമാനവും കൂടി ഉണ്ടെങ്കിലേ ഒരുരസം ഉള്ളു ..എന്നാലും ലൈക്ക് അടിച്ചിട്ടുണ്ട് ..

 • What happened Mr. Firoz….
  I am an ardent fan of yours. I have been watching all your videos. The simplicity with which you present all your videos are really amazing.
  This is the first video of yours i am seeing where i feel you are not yourself. I cant see the enthusiasm in you my hero.. What happened ???
  Please bro be yourself as what you are always…
  Please don't change your natural attitude.
  Request you to present your skills the same way as you do in all your previous videos
  Krishnan from Kuwait
  Home : Chittur Palakkad

 • മേലാൽ ആവർത്തതിക്കരുത്…… 😤😤😤😤… ഇങ്ങനെ… പഴേ പോലെ മതി…😁😁😁😂😂😂💩☠️☠️☠️☠️💓💓💓

 • Anna marana veetil poya pole…….eny engane mindatha videos vendatto…….

 • Kandath usarayila pls iny ingana venda

 • Samsaram. Illel iny njn kanoolaaaa

 • നിങ്ങൾക്ക് പല്ലുവേദന ഉണ്ടോ എന്താ ഒന്നും മിണ്ടാത്തത്😫😫😫

 • eggal oru sabbavattoo😊👍👍👍👍😋😋

 • ഇത് ഫുഡ് ഫാക്ടറി ട്ടാ പതിപ്പോ

 • Videonte laast polichu😂😂😂😂

 • Video mosham samsaram illathath kond kaanaan oru rasamilla

 • recipy super but samsaram very boar englishil samsarikumbho ikkante video kaanan oru resavum illa malayalam madhi ikka athan poli samsaram

 • Video not interesting. Ningalude samsaram anu videos nte highlight.

 • കഷ്ട്ടപെട്ടു ഇംഗ്ലീഷ് പറയാഞ്ഞത് കൊണ്ട് ഒരു നേട്ടവും illa. ഇതിൽ 99% ആളുകളും മലയാളികൾ ആണെന്ന് ഓർക്കണം. പിന്നെ താങ്കളുടെ വർത്താനം ഇല്ലാതെ ഈ പരുപാടി കാണാൻ തന്നെ തോന്നുന്നില്ല. അടുത്തതും ഇതുപോലെ അല്ലെങ്കിൽ ഞാൻ ഇനി മേലാൽ വീഡിയോസ് ഒന്നും കാണില്ല. ഇത് എന്റെ മാത്രം ഒരു അഭിപ്രായം ആണ് കേട്ടോ.

 • എന്തേ ഇക്കാ …പറ്റിയതാ ….Eganaa അല്ലാലോ ഇക്കയുടെ അവതരണം …ഇ വീഡിയോയിൽ എന്ത് പറ്റി ….സത്യം ..പറഞ്ഞാൽ ..സംസാരം ഇല്ലാത്ത കൊണ്ട് വീഡിയോ കാണാൻ തോന്നില്ല …അവതരണം …നന്നായാൽ മാത്രമേ വീഡിയോ നാനാകുകയുള്ളു ……